ഫ്ളാഷ്ന്യൂസ്

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സി.വി. രാമന്‍ ഉപന്യാസമല്‍സരം സ്കൂള്‍ലതമല്‍സരം ആഗസ്റ്റ് 8ന്..............സയന്‍സ് ‌ക്ലബ്ബ്‌വാ ര്‍ത്തകള്‍.....

അറിയിപ്പുകള്‍

 സി.വി.രാമന്‍ ഉപന്യാസമല്‍സരം

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സി.വി.രാമന്‍ ഉപന്യാസമല്‍സരം സ്കൂള്‍തലം 05.08.2014ന് നടത്തേണ്ടതാണ്.
വിഷയം
1.ഊര്‍ജ്ജപ്രതിസന്ധി-വെല്ലുവിളികളും സാദ്ധ്യതകളും
2.മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ രസതന്ത്രത്തിന്റെ പങ്ക്
3.ജലസംരക്ഷണം കേരളത്തില്‍
 സബ്ജില്ലാതല സെമിനാര്‍ 19.08.2014ന് നടക്കുന്നതാണ്

ഏകദിന ശാസ്ത്രക്ലാസ്സ് മാറ്റി വെച്ചു 

26.07.2014ന് നടത്താനിരുന്ന ഏകദിന ശാസ്ത്രക്ലാസ്സ് മാറ്റിവെച്ചിരിക്കുന്നു.പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

Action plan








 

No comments:

Post a Comment